Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 35-60 പ്രായപരിധിയിൽ ജോലിയില്ലാത്ത സ്ത്രീകൾക്കുള്ള പെൻഷൻ പദ്ധതി?

Aവനിതാ വികസന പദ്ധതി

Bകുടുംബശ്രീ പെൻഷൻ

Cസ്ത്രീ സുരക്ഷാ പദ്ധതി

Dവനിതാ സംരക്ഷണ പെൻഷൻ

Answer:

C. സ്ത്രീ സുരക്ഷാ പദ്ധതി

Read Explanation:

  • പ്രതിമാസം 1000 രൂപ പെൻഷൻ ലഭിക്കുന്ന പദ്ധതിയാണ്

  • • ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന* തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

    • അർഹരായ സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കും എല്ലാ മാസവും 1000 രൂപ വീതം സാമ്പത്തിക സഹായം ലഭിക്കും.

    • കേരളത്തിൽ സ്ഥിരതാമസക്കാരായ 35-നും 60-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കും അപേക്ഷിക്കാം.

    • അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നിവയിൽ ഏതെങ്കിലും റേഷൻ കാർഡ് ഉള്ളവരായിരിക്കണം


Related Questions:

ഹൈവേ പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുന്നതിലെ ക്രമക്കേടുകൾ അന്വേഷിക്കുന്ന കേരള വിജിലൻസ് വകുപ്പിന്റെ പ്രവർത്തനം?

ഭരണപരമായ ന്യായവിധിയുടെ വളർച്ചയ്ക്കുള്ള കാരണമായ പെരുമാറ്റ മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. സാധാരണ കോടതികളുടെ പ്രധാന ഉദ്ദേശം തർക്കങ്ങൾ തീർപ്പാക്കുക എന്നതാണ്.
  2. മനുഷ്യരുടെ പെരുമാറ്റത്തിന്റെ മാനദണ്ഡങ്ങൾ നിശ്ചയിക്കേണ്ടത് നിയമ നിർമ്മാണ സഭയാണ്.
  3. ഈ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിൽ നിന്ന് ഉണ്ടാകുന്ന തർക്കങ്ങൾ കൈകാര്യം ചെയ്യാൻ അഡ്മിനിസ്ട്രേറ്റീവ് കോടതികൾ മാത്രം മതിയാകില്ല.

    കേരള സിവിൽ സർവീസസ് (തരം തിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളുമായി ബന്ധപ്പെട്ട് താഴ്ന്നിരിക്കുന്നു പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. 1960ലാണ് കേരള സിവിൽ സർവീസസ് (തരം തിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങൾ നിലവിൽ വന്നത്
    2. കേരള സിവിൽ സർവീസിൻ്റെ വർഗീകരണവും, ജീവനക്കാർക്കെതിരെയുളള ശിക്ഷാനടപടികളും, ശിക്ഷാനടപടിക്കെതിരെയുളള അപ്പീലുകളെ പറ്റിയുമാണ് ഈ ചട്ടങ്ങളിൽ പരാമർശിക്കുന്നത്
    3. ഈ ചട്ടങ്ങൾ സർക്കാർ സർവീസിലിരിക്കുന്ന ജീവനക്കാർക്കും സർവീസിലിരിക്കെ ശിക്ഷാ നടപടികൾ തുടങ്ങുകയും എന്നാൽ അവ പൂർത്തികരിക്കുന്നതിന് മുൻപ് റിട്ടയർ ചെയ്യപ്പെട്ടവർക്കും ബാധകമാണ്.
      ആൾ ഇന്ത്യ സർവീസ്ന്റെ പിതാവ്?
      തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ആരംഭിച്ച സംവിധാനം ?