കേരള സംസ്ഥാനം രൂപീകരിച്ച വർഷമേത് ?
A1947
B1959
C1949
D1956
Answer:
D. 1956
Read Explanation:
- തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങൾ ഉൾപ്പെടുത്തി കേരള സംസ്ഥാനം 1956 നവംബർ 1 രൂപീകൃതമായി.
- മദിരാശി സംസ്ഥാനത്തിന് തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്ന തോവാള, കൽക്കുളം വിളവൻകോട് എന്നീ പ്രദേശങ്ങൾ വിട്ടു നൽകി
- തെക്കൻ കർണാടകത്തിൻ്റെ ഭാഗമായിരുന്ന കാസർഗോഡ്, ഹോസ്ദുർഗ് താലൂക്കുകൾ കേരളത്തോട് ചേർക്കപ്പെട്ടു.