Challenger App

No.1 PSC Learning App

1M+ Downloads

കേരള സംസ്ഥാനത്തിലെ രണ്ടാം ഭരണ പരിഷ്കരണ കമ്മീഷൻ ശുപാർശ ചെയ്തത് ഇവയിൽ ഏതെല്ലാമാണ്?

  1. പഞ്ചായത്തീരാജ് ശക്തിപ്പെടുത്തൽ 
  2. താലൂക്ക് പഞ്ചായത്തുകൾക്ക് വികസന പ്രവർത്തനങ്ങൾ നൽകുകയും ജില്ലാ പഞ്ചായത്തുകൾക്ക് ഉപദേശക ജോലി നിർദ്ദേശിക്കുകയും ചെയ്തു
  3. കളക്ടറുടെ റവന്യു ജോലിഭാരം കുറയ്ക്കുന്നതിന് ജില്ലാ റവന്യൂ ഓഫീസറുടെ തസ്തിക സൃഷ്ടിക്കൽ

    A3 മാത്രം

    Bഇവയെല്ലാം

    C1 മാത്രം

    D2 മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    • ഹൈദരാബാദ് മുൻ മുഖ്യമന്ത്രിയായിരുന്ന എം.കെ. വെള്ളോടിയായിരുന്നു കേരളത്തിലെ രണ്ടാം ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനായി പ്രവർത്തിച്ചത്. 
    • സർക്കാരിനെ അഴിമതി വിമുക്തവും കാര്യക്ഷമവും ആക്കുന്നതിനുളള നടപടികൾ നിർദേശിച്ചു. 

    രണ്ടാം ഭരണപരിഷ്കാര കമ്മിഷൻ്റെ പ്രധാന ശുപാർശകൾ

    •  പഞ്ചായത്തീരാജ് ശക്തിപ്പെടുത്തൽ
    • താലൂക്ക് പഞ്ചായത്തുകൾക്ക് വികസന പ്രവർത്തനങ്ങൾ നൽകുകയും ജില്ലാ പഞ്ചായത്തുകൾക്ക് ഉപദേശക ജോലി നിർദ്ദേശിക്കുകയും ചെയ്തു.
    • കളക്ടറുടെ റവന്യു ജോലി കുറയ്ക്കുന്നതിന് ജില്ലാ റവന്യൂ ഓഫീസറുടെ തസ്തിക സൃഷ്ടിക്കൽ

    Related Questions:

    സംരംഭകരായ വനിതകളുടെ ശാക്തീകരണത്തിനായി കേരള സ്റ്റാർട്ട് മിഷൻ പദ്ധതി ഏത്?
    മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷന്റെ ആസ്ഥാനം?
    പൊതു ഭരണത്തിന്റെ എത്ര പ്രധാന മേഖലകളിൽ നിർദ്ദേശങ്ങൾ നൽകാനാണ് ഭരണ പരിഷ്കരണ കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുള്ളത്?
    ഒന്നാം ഭരണ പരിഷ്കാര കമ്മീഷന്റെ മുഴുവൻ സമയ സെക്രട്ടറിയായി പ്രവർത്തിച്ച വ്യക്തി?
    കേരളത്തിൽ ഏറ്റവും കുറവ് ബാങ്ക് ശാഖകളുള്ള ജില്ല?