കേരള സഹകരണ വകുപ്പ് നൽകുന്ന 2024 ലെ റോബർട്ട് ഓവൻ പുരസ്കാരത്തിന് അർഹനായ വ്യക്തി ആര് ?Aപി പി ചിത്തരഞ്ജൻBഗോപി കോട്ടമുറിക്കൽCകെ എസ് മണിDകോലിയക്കോട് കൃഷ്ണൻ നായർAnswer: D. കോലിയക്കോട് കൃഷ്ണൻ നായർ Read Explanation: • കേരളത്തിലെ സഹകരണ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്കാണ് പുരസ്‌കാരം ലഭിച്ചത് • പുരസ്‌കാര തുക - 1 ലക്ഷം രൂപRead more in App