കേരള സാക്ഷരതാ മിഷൻ്റെ സഹകരണത്തോടെ കണ്ണൂർ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന സമ്പൂർണ്ണ സെക്കണ്ടറി വിദ്യാഭ്യാസ പദ്ധതി ?
Aഅക്ഷരമുറ്റം
Bപത്താമുദയം
Cഅക്ഷരശ്രീ
Dപഠനവീഥി
Answer:
B. പത്താമുദയം
Read Explanation:
• കണ്ണൂർ ജില്ലയിലെ 17 വയസിനും 50 വയസിനും ഇടയിലുള്ള മുഴുവൻ പേരെയും പത്താംതരം വിദ്യാഭ്യാസ യോഗ്യതയിലേക്ക് ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം
• പദ്ധതിക്ക് നേതൃത്വം നൽകുന്നത് - കണ്ണൂർ ജില്ലാ പഞ്ചായത്തും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി