കേരളത്തിലെ റേഷൻകടകൾ വഴി കുപ്പിവെള്ളം വിൽപന നടത്തുന്നതിന് വേണ്ടി കേരള ഭക്ഷ്യ പൊതുവിതരണ വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?
Aജലം ജീവിതം
Bജീവാമൃതം
Cസുജലം
Dദാഹമുക്തി
Answer:
C. സുജലം
Read Explanation:
• പദ്ധതിയിലൂടെ വിൽപന നടത്തുന്ന കുടിവെള്ള ബ്രാൻഡ് - ഹില്ലി അക്വാ
• കേരള ജലവിഭവ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കുപ്പിവെള്ള കമ്പനി - ഹില്ലി അക്വാ
• കുപ്പി വെള്ളത്തിൻറെ വില - 10 രൂപ