App Logo

No.1 PSC Learning App

1M+ Downloads
കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം :

Aകോട്ടയം

Bതൃശ്ശൂർ

Cഎറണാകുളം

Dതിരുവനന്തപുരം

Answer:

B. തൃശ്ശൂർ

Read Explanation:

  • മലയാളഭാഷയെയും അതിന്റെ സാഹിത്യപൈതൃകത്തെയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സ്ഥാപിച്ച ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള സാഹിത്യ അക്കാദമി.

  • 1956 ഒക്ടോബർ 15 ന് തിരുവനന്തപുരത്തുള്ള കനകക്കുന്ന് കൊട്ടാരത്തിലാണ് കേരള സാഹിത്യ അക്കാദമി രൂപം കൊണ്ടത്.
  • തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുന്നാൾ ബാലരാമവർമ്മയാണ് 1956 ഒക്ടോബർ 15-ന് അക്കാദമി ഉദ്ഘാടനം ചെയ്തത്.
  • 1958ൽ കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം തൃശ്ശൂരിലേക്ക് മാറ്റപ്പെട്ടു

Related Questions:

2024 ISO സർട്ടിഫിക്കേഷൻ ലഭിച്ച കേന്ദ്ര-കേരള സർക്കാർ സംരംഭം ?ജൂലൈയിൽ
കടൽ പായലുകളിൽ നിന്ന് ഭക്ഷ്യയോഗ്യമായ ന്യൂഡിൽസും പാസ്തയും നിർമ്മിച്ചെടുത്ത കേരളത്തിലെ സ്ഥാപനം ഏത് ?
പ്രകൃതി ദുരന്ത നിവാരണത്തിനും ലഘൂകരണത്തിനുമായി സംസ്ഥാനത്തു പ്രവർത്തിക്കുന്ന സംവിധാനം താഴെ പറയുന്നതിൽ ഏതാണ്?
KSEB പുതിയ ചെയർമാനായി നിയമിക്കപ്പെട്ടത് ?
മുസ്ലിം ഐക്യ സംഘത്തിൻറെ ആസ്ഥാനം എവിടെയായിരുന്നു?