App Logo

No.1 PSC Learning App

1M+ Downloads
കേരള സാഹിത്യ ചരിത്രം എന്ന കൃതി ആരുടെ മരണശേഷമാണ് അഞ്ചു വാല്യങ്ങളായി പ്രസിദ്ധീകരിച്ചത് ?

Aഉള്ളൂർ എസ്. പരമേശ്വരയ്യർ

Bചന്ദു മേനോൻ

Cകേശവ് ദേവ്

Dജി.ശങ്കരക്കുറുപ്പ്

Answer:

A. ഉള്ളൂർ എസ്. പരമേശ്വരയ്യർ

Read Explanation:

മലയാള ഭാഷയുടെ ഉല്പത്തി മുതൽ പരിഗണനാർഹമായ വിഷയങ്ങൾ എല്ലാം വളരെ വിശദമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണ് കേരള സാഹിത്യ ചരിത്രം . ആധുനിക മലയാള കവിത്രയത്തിപ്പെട്ട മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ ആണ് ഈ പുസ്തകം രചിച്ചത്. ഏഴു വാല്യങ്ങളിലായി എഴുതപ്പെട്ടിട്ടുള്ള ഈ പുസ്തകം കേരള സർവ്വകലാശാല അഞ്ചു വാല്യങ്ങളായാണ് 1950-ൽ പ്രസിദ്ധീകരിച്ചത്.


Related Questions:

  • എഴുത്തുകാരുടെയും കൃതികളുടെയും അടിസ്ഥാനത്തിൽ ചേരുംപടി ചേർക്കുക.

    a) ഓടക്കുഴൽ

    1) എസ്. കെ. പൊറ്റെക്കാട്

    b) രണ്ടാമൂഴം

    2) തകഴി

    C) ഒരു ദേശത്തിന്റെ കഥ

    3) ജി. ശങ്കരക്കുറുപ്പ്

    d) കയർ

    4) എം.ടി. വാസുദേവൻ നായർ

    5) ഒ. വി. വിജയൻ

താഴെ പറയുന്നവയിൽ ശ്രീനാരായണഗുരുവിന്റെ കൃതി ഏത് ?
'കരുണ' എന്ന കൃതി രചിച്ചതാര് ?
കണ്ണൻപ്പാട്ട്, കുയിൽപ്പാട്ട് എന്നീ കൃതികളുടെ കർത്താവ് :
'ഋശ്യശൃംഗനും അലക്സാണ്ടറും' എന്ന നാടകം രചിച്ചത്