കണ്ണൻപ്പാട്ട്, കുയിൽപ്പാട്ട് എന്നീ കൃതികളുടെ കർത്താവ് :Aഎഴുത്തച്ഛൻBസുബ്രഹ്മണ്യ ഭാരതിCചെറുശ്ശേരിDതിരുവള്ളുവർAnswer: B. സുബ്രഹ്മണ്യ ഭാരതി Read Explanation: സുബ്രഹ്മണ്യ ഭാരതി തമിഴ്‌നാട്ടിലെ ദേശീയകവി 'ഓടിവിളയാടുപാപ്പ' എന്ന പ്രശസ്തമായ ദേശഭക്തിഗാനത്തിന്റെ കര്‍ത്താവ് 'വന്ദേമാതരം' തമിഴിലേക്ക് പരിഭാഷപ്പെടുത്തിയ പണ്ഡിതൻ. 'ഷെല്ലിദാസൻ' എന്ന തൂലികാനാമത്തിൽ കവിതകൾ എഴുതിയിരുന്ന കവി തൊട്ടുകൂടായ്‌മക്കും മറ്റു സാമൂഹിക അനാചാരങ്ങൾക്കുമെതിരെ പ്രവർത്തിച്ച സാമൂഹ്യപരിഷ്കർത്താവ് സുബ്രഹ്മണ്യ ഭാരതി സഹപത്രാധിപരായി പ്രവർത്തിച്ച പത്രം - 'സ്വദേശിമിത്രൻ' ആനയുടെ ചവിട്ടേറ്റ് പരിക്കുകളെത്തുടര്‍ന്ന് മരണമടഞ്ഞ തമിഴ് കവി പ്രധാന കൃതികൾ സ്വാതന്ത്ര്യഗാനങ്ങൾ കണ്ണൻപാട്ടുകൾ പാഞ്ചാലീശപഥം കുയിൽപാട്ട് ജ്ഞാനരഥം മാതാമണിവാശകം മണിവാശകം Read more in App