App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ എവിടെയാണ് ഇ കെ നായനാർ അക്കാദമി മ്യുസിയം നിലവിൽ വന്നത് ?

Aതിരുവനന്തപുരം

Bകണ്ണൂർ

Cകോഴിക്കോട്

Dമലപ്പുറം

Answer:

B. കണ്ണൂർ

Read Explanation:

• കണ്ണൂരിലെ ബർണശ്ശേരിയിൽ ആണ് ഇ കെ നായനാർ അക്കാദമി മ്യുസിയം സ്ഥിതി ചെയ്യുന്നത് • മ്യൂസിയത്തിൽ ഇ കെ നായനാരുടെ ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ് ഉപയോഗിച്ചുള്ള ഹോളോലെൻസ് പ്രൊജക്ഷൻ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട് • ഇ കെ നായനാർ ജനിച്ചത് - 1919 ഡിസംബർ 9 (ജന്മസ്ഥലം - കല്യാശേരി) • അന്തരിച്ചത് - 2004 മെയ് 19


Related Questions:

എളയടത്തു സ്വരൂപത്തിന്റെ ആസ്ഥാനം
KSEB പുതിയ ചെയർമാനായി നിയമിക്കപ്പെട്ടത് ?
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൻറെ പുതിയ ആസ്ഥാന മന്ദിരം ഏതു പേരിൽ അറിയപ്പെടുന്നു ?
സംസ്ഥാന സർക്കാരുകൾ സ്ഥാപിക്കുന്ന വാർദ്ധക്യകാല ഗൃഹങ്ങളിൽ കുറഞ്ഞത് എത്ര മുതിർന്ന പൗരന്മാർക്ക് താമസ സൗകര്യം നൽകേണ്ടതാണ് ?
കേരള കള്ള് വ്യവസായ വികസന ബോർഡിൻറ്റെ (ടൂഡി ബോർഡ്) പ്രഥമ ചെയർമാൻ ആയി നിയമിതനായത് ആര് ?