App Logo

No.1 PSC Learning App

1M+ Downloads
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകുന്ന 2023 ലെ ഐ വി ദാസ് പുരസ്‌കാരം ലഭിച്ചത് ?

Aഎം മുകുന്ദൻ

Bസി രാധാകൃഷ്ണൻ

Cഎം ലീലാവതി

Dസാറാ ജോസഫ്

Answer:

C. എം ലീലാവതി

Read Explanation:

• സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഐ വി ദാസ് പുരസ്‌കാരം നൽകുന്നത് • പുരസ്‌കാര തുക - 1 ലക്ഷം രൂപ • ഏറ്റവും മികച്ച ഗ്രന്ഥശാലാ പ്രവര്ത്തകന് നൽകുന്ന പി എൻ പണിക്കർ പുരസ്‌കാരം ലഭിച്ചത് - പൊൻകുന്നം സെയ്‌ദ് • പുരസ്‌കാര തുക - 50000 രൂപ


Related Questions:

തുഞ്ചന്‍ സ്‌മാരക ട്രസ്‌റ്റിന്റെ വളർന്ന് വരുന്ന സാഹിത്യപ്രതിഭകൾക്കുള്ള കൊൽക്കത്ത കൈരളിസമാജം പുരസ്കാരം നേടിയതാര് ?
സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ ചലച്ചിത്ര സംബന്ധിയായ മികച്ച പുസ്തകത്തിനുള്ള പുരസ്കാരം നേടിയ സുരേഷ് ഉണ്ണിത്താൻ രചിച്ച കൃതി ഏതാണ് ?
2021-ലെ ബാലാമണിയമ്മ പുരസ്കാരം നേടിയത് ?
സുകുമാർ അഴീക്കോടിന്റെ ഏതു കൃതിക്കാണ് കേന്ദ്ര, കേരള, സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ?
2020 ലളിതാംബിക അന്തർജ്ജനം പുരസ്കാരം നേടിയത് ?