App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ 2022-ലെ സമഗ്ര സംഭാവനയ്ക്കുള്ള "ഐ.വി.ദാസ് പുരസ്കാരം" ലഭിച്ചതാർക്ക് ?

Aകെ.സച്ചിദാനന്ദൻ

Bഡോ.പുതുശേരി രാമചന്ദ്രൻ

Cസന്തോഷ് ഏച്ചിക്കാനം

Dസുനിൽ പി.ഇളയിടം

Answer:

A. കെ.സച്ചിദാനന്ദൻ

Read Explanation:

▪️ സമഗ്ര സംഭാവനയ്ക്കുള്ള "ഐ.വി.ദാസ് പുരസ്കാരം" - കെ.സച്ചിദാനന്ദൻ - പുരസ്കാരത്തുക - 50,000 രൂപ ▪️ നിരൂപണത്തിനുള്ള "കടമ്മനിട്ട പുരസ്കാരം" - സുനിൽ പി.ഇളയിടം - പുരസ്കാരത്തുക - 50,000 രൂപ ▪️ 50 വർഷം പിന്നിട്ട മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഇഎംഎസ് പുരസ്കാരം - എറണാകുളം മുളന്തുരുത്തി പബ്ലിക് ലൈബ്രറി ▪️ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള "പി.എൻ.പണിക്കർ പുരസ്കാരം" - പി.അപ്പുക്കുട്ടൻ - പുരസ്കാരത്തുക - 25,000 രൂപ


Related Questions:

2020 -ലെ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹമായ നോവൽ
2021-ൽ ഡിജിറ്റൽ ടെക്‌നോളജി സഭയുടെ ദേശീയ പുരസ്കാരം ലഭിച്ച കേരളത്തിലെ സ്ഥാപനം ?
കേരള സർക്കാർ നൽകുന്ന 2024 ലെ ഭരണ ഭാഷാ പുരസ്കാരത്തിൽ മികച്ച സർക്കാർ വകുപ്പായി തിരഞ്ഞെടുത്തത് ?
2025 ലെ തകഴി സാഹിത്യ പുരസ്‌കാരം നേടിയത് ആര് ?
2024 ലെ എസ് കെ പൊറ്റക്കാട് സാഹിത്യ പുരസ്‌കാരത്തിൽ മികച്ച കവിതാ സമാഹാരത്തിനു അർഹനായ ശ്രീധരൻ ചെറുവണ്ണൂരിൻറെ കൃതി ഏത് ?