App Logo

No.1 PSC Learning App

1M+ Downloads
കേരള സർക്കാരിന്റെ പ്രഥമ സ്വാതി സംഗീത പുരസ്കാരം ലഭിച്ച സംഗീതജ്ഞൻ ആരായിരുന്നു?

Aഎം.എസ്, സുബ്ബലക്ഷ്മി

Bയേശുദാസ്

Cവി. ദക്ഷിണാമൂർത്തി

Dശമ്മാങ്കുടി ശ്രീനിവാസ അയ്യർ

Answer:

D. ശമ്മാങ്കുടി ശ്രീനിവാസ അയ്യർ

Read Explanation:

സംഗീതത്തിന് നൽകുന്ന സമഗ്ര സംഭാവനകളെ അടിസ്ഥാനപ്പെടുത്തി കേരള സർക്കാർ നൽകുന്ന അവാർഡാണ് സ്വാതി പുരസ്ക്കാരം. 1997-ൽ നൽകിയ ആദ്യത്തെ സ്വാതി പുരസ്കാരം നേടിയത് ശാസ്ത്രീയ സംഗീതവിദഗ്ദ്ധനായ ശെമ്മാങ്കുടി ശ്രീനിവാസയ്യർ ആണ്.


Related Questions:

Which of the following statements best reflects the development of music in medieval India?
Which of the following statements accurately reflects key developments and classifications in Indian classical music?
സംഭാഷണത്തിന് പ്രാധാന്യമുള്ളതിനാൽ ' സംസാരിക്കുന്ന കഥകളി ' എന്നറിയപ്പെടുന്ന കല ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. സംസ്കൃതത്തിൽ 'ഡമരു' എന്നറിയപ്പെടുന്ന വാദ്യമാണ് തിമില.
  2. ഭാരതീയ സങ്കൽപം പ്രകാരം ശിവന്റെ ശൂലത്തിൽ കാണപ്പെടുന്ന വാദ്യം ഇടയ്ക്കയാണ് .
  3. പ്രധാനമായും അയ്യപ്പൻ പാട്ട് പാടുമ്പോഴാണ് ഉടുക്കു കൊട്ടുന്നത്.
    നെയ്യാറ്റിൻകര വാസുദേവൻ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?