App Logo

No.1 PSC Learning App

1M+ Downloads
കേരള സർക്കാരിൻ്റെ ഡിജി കേരളം പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യ കോർപ്പറേഷൻ ?

Aകൊല്ലം

Bകോഴിക്കോട്

Cതൃശ്ശൂർ

Dകണ്ണൂർ

Answer:

B. കോഴിക്കോട്

Read Explanation:

• പദ്ധതിയുടെ ഭാഗമായിട്ടുള്ള ആദ്യ ഡിജിറ്റൽ സാക്ഷരതാ വാർഡ് - ചെലവൂർ (കോഴിക്കോട്) • കോഴിക്കോട് കോർപ്പറേഷനിലെ ഡിജി കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ - ആസിഫ് അലി • പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യ ജില്ല - എറണാകുളം


Related Questions:

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന റിസർവ്വ് ബാങ്കിന്റെ ഓംബുഡ്സ്മാനായി നിയമിതനായത് ?
ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മിഷണറായി നിയമിതനാകുന്നത് ആര് ?
പുതിയ കേരള വിജിലൻസ് ഡയറക്ടർ ?
2024 ലെ മിസ് കേരള മത്സരത്തിൽ വിജയിയായത് ആര് ?
2023 ലെ കേരള പൊലീസിൻറെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കുറവ് പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ല ഏത് ?