App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യമായി ഒരു സർവ്വകലാശാലയുടേതായി ആരംഭിച്ച ഇന്റർനെറ്റ് റേഡിയോ ഏതാണ് ?

Aറേഡിയോ സിയു

Bറേഡിയോ ബെൻസിഗർ

Cറേഡിയോ മാക്ഫാസ്റ്റ്

Dറേഡിയോ ഡിസി

Answer:

A. റേഡിയോ സിയു

Read Explanation:

• കാലിക്കറ്റ് സർവ്വകലാശാലയാണ് റേഡിയോ പ്രക്ഷേപണം ആരംഭിച്ചത് • ഇൻ്റർനെറ്റ് റേഡിയോ ആണിത് • ഫോണിലെ ആപ്പ് മുഖേന കലിക്കറ്റ് സർവ്വകലാശാലയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് റേഡിയോയുടെ പ്രധാന ലക്ഷ്യം


Related Questions:

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കോവിഡ് ബ്രിഗേഡ് രൂപീകരിച്ച സംസ്ഥാനം ?
സമൂഹ മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ 10 ലക്ഷം ഫോളോവേഴ്സ് എന്ന നേട്ടം കൈവരിച്ച ആദ്യ പൊലീസ് സേന ?
2024 ൽ കേരള സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പ് നടത്തിയ "കളിക്കളം 2024" സംസ്ഥാനതല കായിക മേളയുടെ വേദി ?
കേരളാ ഗവർണ്ണർ ആര്?
34-മത് കേരള ശാസ്ത്ര കോൺഗ്രസ് വേദി ?