കേരള സർക്കാർ എവിടെയാണ് "ഇൻസ്റ്റിറ്റൂട്ട് ഓഫ് ഓർഗൻസ് ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാൻറ്" സ്ഥാപിക്കുന്നത് ?
Aകണ്ണൂർ
Bകാസർഗോഡ്
Cമലപ്പുറം
Dകോഴിക്കോട്
Answer:
D. കോഴിക്കോട്
Read Explanation:
• കോഴിക്കോട് ചേവായൂരിൽ ആണ് സ്ഥാപിക്കുന്നത്
• അവയവം മാറ്റി വെയ്ക്കലുമായി ബന്ധപ്പെട്ട ചികിത്സ, അദ്ധ്യാപനം, പരിശീലനം, ഗവേഷണം, അവയവങ്ങൾക്ക് കേടുപാട് വന്നവരുടെ ചികിത്സ തുടങ്ങി സമഗ്ര പരിചരണം നൽകുന്നതിന് വേണ്ടി ആരംഭിക്കുന്ന സ്ഥാപനം