App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവരിൽ കേരള കലാമണ്ഡലം സ്ഥാപകരിൽ ഉൾപ്പെട്ട വ്യക്തി ?

Aകുമാരനാശാൻ

Bഇടശ്ശേരി

Cമണക്കുളം മുകുന്ദ രാജ

Dകുഞ്ചൻനമ്പ്യാർ

Answer:

C. മണക്കുളം മുകുന്ദ രാജ

Read Explanation:

1930-ൽ വള്ളത്തോൾ നാരായണ മേനോനും മണക്കുളം മുകുന്ദ രാജയും ചേർന്നാണ് കേരളകലാമണ്ഡലത്തിന് രൂപം കൊടുത്തത്.


Related Questions:

പ്രഥമ ദൃഷ്ടി , അണിയറ , പോസ്റ്റ്മോർട്ടം എന്നി കൃതികൾ രചിച്ച കാർട്ടൂണിസ്റ്റ് ആരാണ് ?
ധന്വന്തരി കലാക്ഷേത്രം എന്ന നൃത്ത വിദ്യാലയം ആരംഭിച്ച ഓട്ടൻതുള്ളൽ കലാകാരി 2023 ഏപ്രിലിൽ അന്തരിച്ചു. കേരള സംഗീത നാടക അക്കാദമി ജേതാവായ ഈ കലാകാരിയുടെ പേരെന്താണ് ?
പത്മശ്രീ ലഭിച്ച ആദ്യത്തെ കഥകളി നടൻ ആര്?
പ്രഥമ രാജാരവിവർമ്മ പുരസ്‌കാര ജേതാവ് ആരാണ് ?
2024 നവംബറിൽ അന്തരിച്ച "കവിയൂർ പി എൻ നാരായണ ചാക്യാർ" ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?