കേരള ഹൈക്കോടതി പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയ വർഷം ഏതാണ് ?
A1998 ജൂലൈ 7
B1999 ജൂലൈ 12
C1999 ജൂലൈ 21
D1999 ഓഗസ്റ്റ് 17
Answer:
B. 1999 ജൂലൈ 12
Read Explanation:
പൊതുസ്ഥലങ്ങളിലെ പുകവലി ഭരണഘടനാ വിരുദ്ധവും 21–-ാം അനുച്ഛേദത്തിന്റെ ലംഘനവുമാണെന്ന‌് കണ്ടെത്തിയായിരുന്നു വിധി.
ഭരണഘടനയുടെ 21–-ാം അനുച്ഛേദപ്രകാരം മറ്റൊരാളുടെ ജീവനോ സ്വാതന്ത്ര്യമോ നിയമപരമായല്ലാതെ തടസ്സപ്പെടുത്താനാകില്ലെന്ന സുപ്രധാന നിരീക്ഷണത്തോടെയാണ‌് കോടതി ഉത്തരവു പുറപ്പെടുവിച്ചത്.