App Logo

No.1 PSC Learning App

1M+ Downloads
കേരളം ജനസാന്ദ്രതയുടെ അടിസ്ഥാനത്തിൽ ഏതു വിഭാഗത്തിൽപ്പെടുന്നു ?

Aകുറഞ്ഞ ജനസാന്ദ്രത

Bമിതമായ ജനസാന്ദ്രത

Cഉയർന്ന ജനസാന്ദ്രത

Dവളരെ ഉയർന്ന ജനസാന്ദ്രത

Answer:

C. ഉയർന്ന ജനസാന്ദ്രത

Read Explanation:

ജനസാന്ദ്രതയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ 5 വിഭാഗഭങ്ങളായി തരംതിരിക്കാം: i . വളരെ കുറഞ്ഞ ജനസാന്ദ്രത(100ൽ താഴെ) - സിക്കിം, മിസ്സോറാം, അരുണാചൽ പ്രദേശ് ii . കുറഞ്ഞ ജനസാന്ദ്രത(101 -250) - മേഘാലയ, മണിപ്പൂർ,മധ്യപ്രദേശ്, രാജസ്ഥാൻ etc. iii . മിതമായ ജനസാന്ദ്രത(251 -500) - കർണാടകം,ആന്ധ്രപ്രദേശ്,ഒഡീഷ,അസം,ഗുജറാത്ത്etc. iv . ഉയർന്ന ജനസാന്ദ്രത (501 - 1000) - കേരളം, തമിഴ്‌നാട്, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന v . വളരെ ഉയർന്ന ജനസാന്ദ്രത (1000നു മുകളിൽ) - ബീഹാർ, പശ്ചിമബംഗാൾ


Related Questions:

പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരു ഇന്ത്യൻ പൗരൻറെ പ്രായപരിധി?
ഇന്ത്യയിൽ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തു ?
ഇന്ത്യയിൽ ദാരിദ്ര്യരേഖ നിർണ്ണയിക്കുന്നതിനായി നഗര പ്രദേശങ്ങളിൽ ഒരു വ്യക്തിക്ക് മാസാവരുമാനം എത്രയാണ് കണക്കാക്കുന്നത് ?
Under Constitutional Article 243, what is the meaning of Panchayat
Gate way of Bengal