കേരളത്തിന്റെ കായിക തലസ്ഥാനം എന്നറിയപ്പെടുന്നത് ഏത് സ്ഥലമാണ്?AകോതമംഗലംBതലശ്ശേരിCപയ്യന്നൂർDഅരുവിക്കരAnswer: A. കോതമംഗലം Read Explanation: കേരളത്തിന്റെ കായിക തലസ്ഥാനം - കോതമംഗലം കേരളത്തിന്റെ ഓറഞ്ച് തോട്ടം - നെല്ലിയാമ്പതി കേരളത്തിന്റെ മാങ്ങ നഗരം - മുതലമട കേരളത്തിന്റെ കയർ ഗ്രാമം - വയലാർ കേരളത്തിന്റെ നെതർലാൻഡ് - കുട്ടനാട് കേരളത്തിന്റെ ഊട്ടി - റാണിപുരം Read more in App