കേരളത്തിന്റെ ദേശീയ ഉത്സവം എന്നറിയപ്പെടുന്നത് ?AവിഷുBഓണംCപൊങ്കൽDദസറAnswer: B. ഓണം Read Explanation: ഓണം കേരളത്തിന്റെ ദേശീയ ഉത്സവമാക്കിയ വർഷമാണ് 1961. ഓണത്തിന് പ്രധാനമായി ഒരുക്കുന്ന വള്ളംകളി ആണ് ആറന്മുള വള്ളംകളി. സംഘകൃതികളിൽ ഓണം ഇന്ദ്രവിഴ എന്ന പേരിലാണ് അറിയപ്പെടുന്നത് Read more in App