Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ GST ഭവൻ സ്ഥിതിചെയ്യുന്നത് എവിടെ ആണ്?

Aഎറണാകുളം

Bതിരുവനന്തപുരം

Cതൃശൂർ

Dകൊച്ചി

Answer:

B. തിരുവനന്തപുരം

Read Explanation:

GST കൗണ്സിലിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് ന്യൂഡൽഹി


Related Questions:

ചരക്ക് സേവന നികുതി (GST) എന്നാൽ :

GST കൗൺസിലിലെ അംഗങ്ങൾ ആണ്

  1. പ്രധാനമന്ത്രി
  2. കേന്ദ്ര ധനമന്ത്രി
  3. കേന്ദ്ര ധനകാര്യ സഹമന്ത്രി
  4. സംസ്ഥാനത്തിൻ്റെ ധനമന്ത്രിമാർ അല്ലെങ്കിൽ നോമിനി
    GST (ചരക്ക് വ്യാപാര നികുതി) ഏതു തരം നികുതി ആണ് ? .
    ജി എസ് ടി (ചരക്ക് സേവന നികുതി) യുടെ സാധാരണ നിരക്ക് ഏത് ?
    Who is the Chairperson of GST Council?