കേരളത്തിലെ അതിദരിദ്രരുടെ സാമ്പത്തിക സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി
Aസ്വയംപ്രഭ
Bപുനർജനി
Cഉജ്ജീവനം
Dഉപജീവനം
Answer:
C. ഉജ്ജീവനം
Read Explanation:
• പദ്ധതി നടപ്പിലാക്കിയത് - കുടുംബശ്രീ മിഷൻ
• കേരളത്തെ സമ്പൂർണ്ണ ദാരിദ്ര്യ മുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായിട്ടാണ് ഉജ്ജീവനം എന്ന പേരിൽ കാമ്പയിൻ ആരംഭിച്ചത്