App Logo

No.1 PSC Learning App

1M+ Downloads
'കേരളത്തിലെ അവതരണ കലകളുടെ രാജാവ്' എന്നറിയപ്പെടുന്നത് ?

Aപടയണി

Bകഥകളി

Cഓട്ടൻതുള്ളൽ

Dമോഹിനിയാട്ടം

Answer:

B. കഥകളി

Read Explanation:

കഥകളി

  • കേരളത്തിന്റെ തനത് കലാരൂപമാണ് കഥകളി . 
  • കഥകളിയുടെ ആദ്യകാല രൂപം - രാമനാട്ടവും
  • കഥകളിയുടെ ആദ്യകാല സാഹിത്യരൂപം - ആട്ടക്കഥ
  • വെട്ടത്തു സമ്പ്രദായം എന്ന് ആദ്യ കാലത്ത് അറിയപ്പെട്ടിരുന്നു.
  • കലകളുടെ രാജാവ് എന്നറിയപ്പെടുന്നു
  • ടോട്ടൽ തീയേറ്റർ എന്നറിയപ്പെടുന്നു.
  • 'ഊമക്കളി' എന്ന് പരിഹസിച്ചിരുന്ന കലാരൂപം.
  • ചെണ്ട , മദ്ദളം , ഇടക്ക , ഇലത്താളം , ചേങ്ങില എന്നി വാദ്യോപകരണങ്ങൾ കഥകളിയിൽ ഉപയോഗിക്കുന്നു.
  • കഥകളിയിൽ ഉപയോഗിക്കുന്ന സംഗീതം - സോപാന സംഗീതം 



Related Questions:

Which of the following rulers is associated with the patronage that helped Kuchipudi flourish?
Which of the following statements about West Bengal's folk dances is true?
Which of the following statements best describes the music and instruments used in a traditional Bharatanatyam performance?
Which of the following is not a traditional form or element associated with Manipuri dance?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. അസമിൽ പ്രചാരത്തിലുള്ള നൃത്തരൂപമാണ് സാത്രിയ.
  2. കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഛൗ എന്ന നൃത്തരൂപത്തെയും ക്ലാസിക്കൽ നൃത്തമായി കണക്കാക്കുന്നു.
  3. ഒഡീഷ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ പ്രചാരമുള്ള നൃത്തരൂപമാണ് ഛൗ.