App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി ആര് ?

Aകെ മുരളീധരൻ

Bആർ ശങ്കർ

Cപി ടി ചാക്കോ

Dസി അച്യുതമേനോൻ

Answer:

B. ആർ ശങ്കർ


Related Questions:

പാർലമെന്റിൽ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് നേതാവ്?
രാജ്ഭവന് പുറത്ത് വച്ച് അധികാരം ഏറ്റ ആദ്യ മുഖ്യമന്ത്രി ആരാണ് ?
1925 ൽ ഗാന്ധിജി രണ്ടാമതായി കേരളത്തിൽ വന്നത് എന്ത് ആവശ്യത്തിനാണ് ?
കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ ലോക്‌സഭയിലേക്ക് എത്തുന്ന വ്യക്തി എന്ന നേട്ടം കൈവരിച്ചത് ?
കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ?