App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ നിന്ന് ആദ്യമായി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന ഭാരതീയ ജനതാ പാർട്ടിയുടെ (BJP) നേതാവ് ആര് ?

Aരാജീവ് ചന്ദ്രശേഖർ

Bസുരേഷ് ഗോപി

Cകുമ്മനം രാജശേഖരൻ

Dഓ രാജഗോപാൽ

Answer:

B. സുരേഷ് ഗോപി

Read Explanation:

• സുരേഷ് ഗോപി പ്രതിനിധീകരിക്കുന്ന ലോക്‌സഭാ മണ്ഡലം - തൃശ്ശൂർ


Related Questions:

' പ്രഭാതം ' പത്രത്തിൻ്റെ സ്ഥാപകൻ ?
2024 ൽ നടന്ന വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത് ആര് ?
"കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ആക്ട് " നിലവിൽ വന്നത്.
The first Kerala State Political conference was held at:
ഏറ്റവും കുറച്ച് കാലം കേരള ഗവർണറായിരുന്നത് ആര് ?