Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ ത്രീഡി കംപ്യൂട്ടർ ഗെയിം ?

Aകൊച്ചി മെട്രോ

Bഇടുക്കി ഡാം

Cതെക്ക് ഐലൻഡ്

Dസൈലന്റ് വാലി നാഷണൽ പാർക്ക്

Answer:

C. തെക്ക് ഐലൻഡ്

Read Explanation:

• നിർമിച്ചത് - കോട്ടയം സെയ്ൻ്റ് ഗിറ്റ്സ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ • ആഗോള ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ സ്റ്റീമിൽ (Steam) ഗെയിം ലിസ്റ്റ് ചെയ്തു . ഇത് പി.സി (PC) ഗെയിം ആണ്.


Related Questions:

കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ ലിമിറ്റഡ് സ്ഥാപിതമായ വർഷം ?
ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായി ഗ്രീൻ തെറാപ്പി ഗാർഡൻ സജ്ജമാക്കിയ കേരളത്തിലെ ആദ്യത്തെ സ്‌കൂൾ ഏത് ?
Who was the first Governor of Kerala?
3D ബയോപ്രിന്റിംഗ് വഴി ശരീരഭാഗങ്ങൾ കൃത്രിമമായി നിർമ്മിക്കുന്നതിന് ആവശ്യമായ ബയോ-ഇങ്ക് നിർമ്മിക്കുന്ന മലയാളി വനിതാ സ്റ്റാർട്ടപ്പ് ഏതാണ്?
കേരളത്തിലെ ആദ്യത്തെ കന്നുകാലി വന്ധ്യത നിവാരണ മേഖലാ റെഫറൽ കേന്ദ്രം ആരംഭിച്ചത് എവിടെ ?