കേരളത്തിലെ ആദ്യ പുകയിലെ പരസ്യ രഹിത ജില്ല ഏത് ?Aകോട്ടയംBമലപ്പുറംCതിരുവനന്തപുരംDകോഴിക്കോട്Answer: C. തിരുവനന്തപുരം Read Explanation: കേരളത്തിലെ ആദ്യ പുകയിലെ പരസ്യ രഹിത ജില്ല : തിരുവനന്തപുരം കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല : കോട്ടയം കേരളത്തിലെ ആദ്യ പുകയില വിമുക്ത നഗരം : കോഴിക്കോട് കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമം : കുളിമാട് Read more in App