App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ് നിലവിൽ വന്നത് എവിടെ ?

Aമറീന ബീച്ച്, ബേപ്പൂർ

Bആലപ്പുഴ ബീച്ച്

Cഫോർട്ട് കൊച്ചി ബീച്ച്

Dകൊല്ലം ബീച്ച്

Answer:

A. മറീന ബീച്ച്, ബേപ്പൂർ

Read Explanation:

പദ്ധതി ആലപ്പുഴ ബീച്ചിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ആദ്യം നിലവിൽ വന്നത് കോഴിക്കോട് ബേപ്പൂർ മറീന ബീച്ചിലാണ്.


Related Questions:

Name of the first solar ferry boat of India between Vaikom - Tavanakkadavu :
കേരളത്തിലെ ആദ്യത്തെ ജല ആംബുലൻസ് ആരംഭിച്ചത് എവിടെയാണ് ?
കൊച്ചി മെട്രോ നിലവിൽ വന്ന വർഷം ഏത് ?
ബോട്ടുകളുടെ സഞ്ചാരത്തിന് തടസമുണ്ടാകാതിരിക്കാൻ ബോട്ടുകൾ വരുമ്പോൾ ഉയർത്താൻ കഴിയുന്ന ലിഫ്റ്റ് ബ്രിഡ്ജ് ആദ്യമായി കേരളത്തിൽ നിർമിക്കുന്നത് എവിടെയാണ് ?
കേരളത്തിലെ ദേശീയ ജലപാതകളുടെ എണ്ണം എത്ര ?