App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏതു തുറമുഖത്തിനാണ് ഐ എസ് പി എസ് സർട്ടിഫിക്കേഷൻ ലഭിച്ചത് ?

Aകൊല്ലം

Bകൊടുങ്ങല്ലൂർ

Cആലപ്പുഴ

Dനാട്ടകം

Answer:

A. കൊല്ലം

Read Explanation:

• അംഗീകാരം ലഭിച്ച മറ്റു തുറമുഖങ്ങൾ - വിഴിഞ്ഞം, ബേപ്പൂർ, അഴീക്കൽ • ഐ എസ് പി എസ് - ഇന്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡ്


Related Questions:

ഇന്ത്യയിലെ ആദ്യ സോളാർ ബോട്ട് ഏതാണ് ?
കേരള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ ജലപാത ഏതെന്ന് തിരിച്ചറിയുക?
കേരളത്തിൽ ആദ്യമായി വാട്ടർ ടാക്സി നിലവിൽ വന്ന ജില്ല ?
Boat race related to Amabalappuzha temple?