App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ മന്ത്രിസഭ നിലവിൽ വന്നത് ?

A1959 ജൂലൈ 31

B1957 ജൂൺ 7

C1957 ഏപ്രിൽ 27

D1957 ഏപ്രിൽ 5

Answer:

D. 1957 ഏപ്രിൽ 5


Related Questions:

കേരള കിസിഞ്ചർ എന്നറിയപ്പെടുന്നത് ആരാണ് ?
വൈദ്യുതി പ്രക്ഷോഭം നടന്നത്?
" ഒന്നേകാൽ കോടി മലയാളികൾ" എന്ന ഗ്രന്ഥം രചിച്ചതാര്?
കേരള ഗവർണറായ ഏക മലയാളി ?
കേരളത്തിലെ ആദ്യ സ്‌പീക്കർ ആരായിരുന്നു ?