App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ റെയിൽവേ ലൈൻ ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിച്ചു ?

Aതിരൂർ - ബേപ്പൂർ

Bകൊല്ലം - തിരൂർ

Cബേപ്പൂർ - കൊല്ലം

Dതിരൂർ - അങ്കമാലി

Answer:

A. തിരൂർ - ബേപ്പൂർ


Related Questions:

ഇന്ത്യയിലെ ആദ്യ റെയിൽവേ ലൈൻ ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിച്ചു :
എവിടെ നിന്നുള്ള ബ്രിട്ടീഷ് സൈന്യമാണ് ആറ്റിങ്ങൽ കലാപം അടിച്ചമർത്തിയത് :
ഒന്നാം പഴശ്ശി യുദ്ധത്തിന്റെ കാലഘട്ടം ?
1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം ?
1857 ലെ ഒന്നാം സ്വാതന്ത്ര സമരം ആരംഭിച്ചത് എവിടെനിന്നാണ് ?