App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക :പ്രസ്താവന 1 :പോലീസിന്റെ ചുമതലകൾ പ്രദിപാദിച്ചിട്ടുള്ളത് കേരളം പോലീസ് ആക്ടിലെ സെക്ഷൻ 3 യിലാണ് പ്രസ്താവന 2 :പോലീസിന്റെ കർത്തവ്യങ്ങൾ പ്രദിപാദിച്ചിട്ടുള്ളത് കേരളം പോലീസ് ആക്ടിലെ സെക്ഷൻ 4 ലാണ്

A2 പ്രസ്താവനകളും ശരിയാണ്

B2 പ്രസ്താവനകളും തെറ്റാണു

C.പ്രസ്താവന 1 ശരി ,2 തെറ്റ്

D.പ്രസ്താവന 1തെറ്റ് ,2ശരി

Answer:

B. 2 പ്രസ്താവനകളും തെറ്റാണു

Read Explanation:

പോലീസിന്റെ കർത്തവ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന കേരള പോലീസ് ആക്ടിലെ സെക്ഷൻ -സെക്ഷൻ 3 പോലീസ് ഉദ്യോഗസ്ഥന്റെ ചുമതലകളെക്കുറിച്ച് പ്രതിപാദിക്കുന്ന കേരള പോലീസ് ആക്ടിലെ സെക്ഷൻ -സെക്ഷൻ 4


Related Questions:

ദേശീയ വനിതാ കമ്മീഷനിൽ ചെയർ പേഴ്സൺ ഉൾപ്പെടെ എത്ര അംഗങ്ങളാണുള്ളത്?
പോക്സോ നിയമപ്രകാരം ആരെയാണ് കുട്ടിയായി കണക്കാക്കുന്നത് ?
വിവരാവകാശനിയമം 2005 പ്രകാരം താഴെ കൊടുത്തിരിക്കുന്നതിൽ ഏത്. ഇൻഫോർമേഷൻ അഥവാ വിവരം' എന്നതിൻ്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല?

ലോക്പാല്‍, ലോകായുക്ത എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്?

  1. ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നു.
  2. ലോക്പാല്‍ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്നു
  3. ലോകായുക്ത ദേശീയതലത്തില്‍  പ്രവര്‍ത്തിക്കുന്നു
  4. പൊതുപ്രവര്‍ത്തകര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്ത് അന്വേഷിക്കുന്നു
    ദേശീയ വനിതാകമ്മിഷന്റെ വാർഷിക റിപ്പോർട്ടുകൾ സമർപ്പിക്കേണ്ടത് ആർക്ക് ?