App Logo

No.1 PSC Learning App

1M+ Downloads
2020 ഒക്ടോബർ 15-നു അന്തരിച്ച പ്രശസ്ത കവിയും 2019 ലെ ജ്ഞാനപീഠ പുരസ്കാര ജേതാവുമായ വ്യക്തി ?

Aരഹത് ഇന്റോറി

Bഷംസുർ റഹ്മാൻ ഫറൂഖി

Cഅക്കിത്തം അച്യുതൻ നമ്പൂതിരി

Dഓ. എൻ. വി

Answer:

C. അക്കിത്തം അച്യുതൻ നമ്പൂതിരി


Related Questions:

സംസ്ഥാനത്തെ ആദ്യ സോളാർ - വിൻഡ് മൈക്രോ ഗ്രിഡ് പദ്ധതിയിലൂടെ മുഴുവൻ സമയവും സൗജന്യ വൈദ്യുതി ലഭ്യമാകുന്ന ആദിവാസി ഊര് ഏതാണ് ?
9-ാമത് ഇന്ത്യൻ ഇൻറ്റർനാഷണൽ സയൻസ് ഫെസ്റ്റിവലിന് വേദിയാകുന്ന നഗരം ഏത് ?
2023 ഫെബ്രുവരിയിൽ കേരളത്തിൽ നടന്ന വ്യാപക പരിശോധനയിൽ പഞ്ഞിമിഠായിയിൽ കണ്ടെത്തിയ ക്യാൻസറിന് കാരണമാകുന്ന രാസവസ്തു ഏതാണ് ?
സർക്കാർ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിംഗ് ഔദ്യോഗികമായി നിലവിൽ വരുന്നത് എന്ന് മുതലാണ് ?
സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിനായി ആരംഭിച്ച ക്യാമ്പയിൻ ?