App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ സ്പേസ് പാർക്ക് നിലവിൽ വരുന്നത്?

Aകൊച്ചി ഇൻഫോപാർക്കിൽ

Bതിരുവനന്തപുരം ടെക്നോപാർക്കിൽ

Cതിരുവനന്തപുരം ടെക്നോസിറ്റിയിൽ

Dതിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ

Answer:

C. തിരുവനന്തപുരം ടെക്നോസിറ്റിയിൽ

Read Explanation:

  • നിര്മ്മാണത്തിന്റെ ആദ്യ ഘട്ടത്തിൽ സാമ്പത്തിക സഹായം നൽകുന്നത് -നബാർഡ്

  • ഉൽഘാടനം നിർവഹിക്കുന്നത് -മുഖ്യമന്ത്രി പിണറായി വിജയൻ


Related Questions:

കേരളത്തിലെ ആദ്യത്തെ അതിദാരിദ്ര്യമുക്ത നിയോജക മണ്ഡലം ?
കേരളത്തിലെ ആദ്യത്തെ സ്കിൻ ബാങ്ക് സ്ഥാപിക്കുന്നത് എവിടെയാണ് ?
കേരളത്തിലെ ആദ്യത്തെ റോബോട്ടിക് പാർക്ക് നിലവിൽ വരുന്നത് എവിടെ ?
Which among the following is known as first political drama of Malayalam?
ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായി ഗ്രീൻ തെറാപ്പി ഗാർഡൻ സജ്ജമാക്കിയ കേരളത്തിലെ ആദ്യത്തെ സ്‌കൂൾ ഏത് ?