കേരളത്തിലെ ആദ്യ സ്വദേശീയ പ്രിന്റിംഗ് പ്രസ്സ് ആയ സെന്റ് ജോസഫ് പ്രസ്സിന്റെ സ്ഥാപകൻ :
Aബഞ്ചമിൻ ബെയ്ലി
Bഹെർമൻ ഗുണ്ടർട്ട്
Cറെവ: മീഡ്
Dമാർകുരിയാക്കോസ് ഏലിയാസ് ചാവറ
Aബഞ്ചമിൻ ബെയ്ലി
Bഹെർമൻ ഗുണ്ടർട്ട്
Cറെവ: മീഡ്
Dമാർകുരിയാക്കോസ് ഏലിയാസ് ചാവറ
Related Questions:
താഴെ തന്നിരിക്കുന്ന നവോത്ഥാന സംഘടനകളും സ്ഥാപകരും ശരിയായ രീതിയിൽ ക്രമീകരിക്കുക :
1. ആനന്ദമഹാസഭ A. പണ്ഡിറ്റ് കറുപ്പൻ
2. ആത്മവിദ്യാസംഘം B. ഡോ. പൽപ്പു
3. തിരുവിതാംകൂർ ഈഴവ സഭ C. ബ്രഹ്മാനന്ദ ശിവയോഗി
4. അരയസമാജം D. വാഗ്ഭടാനന്ദൻ