കേരളത്തിലെ ആദ്യകാല കഥകളി ആചാര്യന്മാരുടെ അപൂർവ്വ ചിത്രങ്ങൾ കണ്ടെത്തിയ "റെയ്റ്റ്‌ബെർഗ് മ്യുസിയം" സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?
Aഇറ്റലി
Bഫ്രാൻസ്
Cബ്രിട്ടൻ
Dസ്വിറ്റ്‌സർലൻഡ്
Answer:
D. സ്വിറ്റ്‌സർലൻഡ്
Read Explanation:
• സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിൽ ആണ് റെയ്റ്റ്‌ബെർഗ് മ്യുസിയം സ്ഥിതി ചെയുന്നത്
• 90 വർഷം പഴക്കമുള്ള കഥകളി ആചാര്യന്മാരുടെ ചിത്രങ്ങൾ ആണ് കണ്ടെത്തിയത്
• ചിത്രങ്ങൾ പകർത്തിയത് - ആൽഫ്രഡ് വോർഫെൽ, ആലീസ് ബോനോർ