കേരളത്തിലെ ആദ്യത്തെ 3D സാങ്കേതികവിദ്യയിൽ നിർമ്മിച്ച കെട്ടിടം ഏത് ?Aവണ്ടർ 28Bഅമേസ് 28Cഅജന്തDപ്രശാന്തിAnswer: B. അമേസ് 28 Read Explanation: • തിരുവനന്തപുരത്ത് നിർമിതി കേന്ദ്രം ക്യാമ്പസിൽ ആണ് കെട്ടിടം നിർമിച്ചത് • കെട്ടിടം നിർമിച്ചത് - ത്വാസ്ത കമ്പനിRead more in App