കേരളത്തിലെ ആദ്യത്തെ ആണവ നിലയം നിർമ്മിക്കാൻ തീരുമാനിച്ച പ്രദേശം എവിടെ ?
Aചേർത്തല
Bകായംകുളം
Cചവറ
Dനെടുമങ്ങാട്
Answer:
B. കായംകുളം
Read Explanation:
• കായംകുളം ആണവ നിലയത്തിൽ വൈദ്യുതി നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഇന്ധനം - തോറിയം
• തോറിയം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ആണവ നിലയം - ഭാഭാ അറ്റോമിക് റിസർച്ച് സെൻഡർ, കാൽപ്പാക്കം