App Logo

No.1 PSC Learning App

1M+ Downloads
നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ ഫ്ലാറ്റ് ?

Aഗോൾഡൻ കായലോരം

Bഹോളി ഫെയ്ത്ത് എച്ച് ടു ഒ

Cആൽഫാ സെറീൻ

Dജയിൻസ് കോറൽകോവ്

Answer:

B. ഹോളി ഫെയ്ത്ത് എച്ച് ടു ഒ


Related Questions:

കേരളത്തിലെ ആദ്യത്തെ മാരിടൈം ക്ലസ്റ്റർ ആരംഭിക്കുന്നത് എവിടെയാണ് ?
മിസ്റ്റർ യൂണിവേഴ്സസ് ലഭിക്കുന്ന ആദ്യ മലയാളി?
കേരളത്തിലെ ആദ്യത്തെ പക്ഷി പഠന കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
കേരളത്തിലെ ആദ്യത്തെ പൈതൃക ശില്പ ഉദ്യാനം സ്ഥപിക്കുന്നത് ഏത് ജില്ലയിലാണ് ?
കേരളത്തിലെ ആദ്യത്തെ എ ഐ ലേണിംഗ് പ്ലാറ്റ്ഫോം ഏത് ?