App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ഇക്കോ-കയർ ഗ്രാമം :

Aഹരിപ്പാട്

Bകുമ്പളങ്ങി

Cകുട്ടനാട്

Dവയലാർ

Answer:

A. ഹരിപ്പാട്

Read Explanation:

💠 കേരളത്തിലെ ആദ്യത്തെ കയർ ഗ്രാമം : വയലാർ 💠 കേരളത്തിലെ ആദ്യത്തെ ഇക്കോ-കയർ ഗ്രാമം : ഹരിപ്പാട്


Related Questions:

കിഴക്കിൻ്റെ വെനീസ് ?
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്നത് ?
കോട്ടയത്തിന് 'ചുവർചിത്ര നഗരം 'എന്ന് ടാഗ്‌ലൈൻ ലഭിച്ച വർഷം ?
പ്രതിമകളുടെ നഗരം എന്നറിയപ്പെടുന്നത് ?
പ്രാചീനകാലത്ത് 'സ്യാനന്ദൂരപുരം' എന്നറിയപ്പെട്ടിരുന്നത്?