പ്രതിമകളുടെ നഗരം എന്നറിയപ്പെടുന്നത് ?Aകോഴിക്കോട്Bതിരുവനന്തപുരംCകോട്ടയംDകണ്ണൂർAnswer: B. തിരുവനന്തപുരം Read Explanation: കേരളത്തിലെ നഗരങ്ങളുടെ വിശേഷണങ്ങൾപ്രതിമകളുടെ നഗരം - തിരുവനന്തപുരംശിൽപങ്ങളുടെ നഗരം - കോഴിക്കോട് അറബിക്കടലിന്റെ റാണി - കൊച്ചി കിഴക്കിന്റെ വെനീസ് - ആലപ്പുഴ അക്ഷരനഗരി - കോട്ടയംസപ്തഭാഷാ സംഗമഭൂമി - കാസർഗോഡ് അറബിക്കടലിന്റെ രാജകുമാരൻ - കൊല്ലം തറികളുടെയും തിറകളുടെയും നാട് - കണ്ണൂർ Read more in App