കേരളത്തിലെ ആദ്യത്തെ കത്തോലിക്ക സംസ്കൃത സ്കൂൾ ആരംഭിച്ചത് ആരുടെ നേതൃത്വത്തിലായിരുന്നു ?
Aപാമ്പാടി ജോൺ ജോസഫ്
Bഡോ, വേലുക്കുട്ടി അരയൻ
Cആനന്ദതീർത്ഥൻ
Dചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ
Aപാമ്പാടി ജോൺ ജോസഫ്
Bഡോ, വേലുക്കുട്ടി അരയൻ
Cആനന്ദതീർത്ഥൻ
Dചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ
Related Questions:
താഴെ പറയുന്നവരിൽ ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായുള്ള ദണ്ഡിയാത്രയിൽ പങ്കെടുത്ത മലയാളികൾ ആരെല്ലാം ?
i) സി. കൃഷ്ണൻ നായർ
ii) കുമാരനാശാൻ
iii) രാഘവ പൊതുവാൾ
iv) മന്നത്ത് പത്മനാഭൻ