കേരളത്തിലെ ആദ്യത്തെ കാറ്റാടി വൈദ്യുത നിലയം ഏത് ?Aഅഗളി കാറ്റാടിപ്പാടംBരാമക്കൽ മേട് കാറ്റാടിപാടംCകഞ്ചിക്കോട് കാറ്റാടിപ്പാടംDവിഴിഞ്ഞംAnswer: C. കഞ്ചിക്കോട് കാറ്റാടിപ്പാടം Read Explanation: കേരളത്തിലെ ഏറ്റവും വലിയ ചുരം -പാലക്കാട് ചുരം കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം -പാലക്കാട് ചുരം കേരളത്തിലെ ആദ്യത്തെ കാറ്റാടിപ്പാടം സ്ഥാപിച്ചത് -കഞ്ചിക്കോട് കേരളത്തിലെ ആദ്യത്തെ ഐ ഐ.ടി സ്ഥാപിതമായത് -പാലക്കാട് ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് സ്ഥാപിതമായത് -ഒറ്റപ്പാലം കേരളത്തിലെ ആദ്യ ലേബർ ബാങ്ക് സ്ഥിതി ചെയ്യുന്നത് -അകത്തേത്തറ Read more in App