App Logo

No.1 PSC Learning App

1M+ Downloads
എന്നുമുതലാണ് ഇടുക്കി അണക്കെട്ടിൽ നിന്നും വ്യവസായികാടിസ്ഥനത്തിൽ വൈദ്യുതി ഉല്പാദിപ്പിക്കാൻ ആരംഭിച്ചത് ?

A1976 ഒക്ടോബർ 4

B1975 ഒക്ടോബർ 4

C1976 ഫെബ്രുവരി 12

D1975 ഫെബ്രുവരി 12

Answer:

C. 1976 ഫെബ്രുവരി 12

Read Explanation:

• 1975 ഒക്ടോബർ 4 മുതലാണ് ഇടുക്കി അണക്കെട്ടിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാൻ ആരംഭിച്ചത്. • 1976 ഫെബ്രുവരി 12 മുതൽ വ്യവസായികാടിസ്ഥനത്തിൽ വൈദ്യുതി ഉല്പാദിപ്പിക്കാൻ ആരംഭിച്ചു.


Related Questions:

ഗാർഹിക ഉപഭോക്താക്കൾക്കായി സോളാർ പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിനുള്ള അനെർട്ട് പദ്ധതി?
സൂസ്‌ലോൺ എനർജി ലിമിറ്റഡിൻറ്റെ അധികാര പരിധിയിൽ വരുന്ന കേരളത്തിലെ കാറ്റാടി ഫാം ?
അനെർട്ട് മുഖേന ഗാർഹിക ആവശ്യങ്ങൾക്ക് സബ്‌സിഡിയോടെ ഗ്രിഡ് ബന്ധിത സൗരോർജ വൈദ്യുതി പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിയാണ് ?

താഴെ തന്നിരിക്കുന്നവയിൽ KSEB യുടെ ഉടമസ്ഥതയിലുള്ള വൈദ്യത പദ്ധതി ഏത് /  ഏതെല്ലാം ?

i) ശബരിഗിരി 

ii) കുറ്റിയാടി 

iii) ഇടമലയാർ 

iv) പെരിങ്ങൽകൂത്ത് 

നേര്യമംഗലം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് എവിടെയാണ്?