• തിരുവനന്തപുരം വാമനപുരം നിയോജകമണ്ഡലത്തിലാണ് നന്ദിയോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്
• പദ്ധതിയുടെ ലക്ഷ്യം -വന്യമൃഗ ശല്യങ്ങളിൽ നിന്നും വിമുക്തമായ കൃഷി പ്രോത്സാഹിപ്പിക്കുക, ഗുണമേന്മയും പോഷകമൂല്യവുമുള്ള ഭക്ഷ്യ വസ്തുക്കൾ പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് ലഭ്യമാക്കുക, സ്ത്രീ ശാക്തീകരണം ഉറപ്പു വരുത്തുക
• പദ്ധതി നടപ്പിലാക്കുന്നത് - കേരള പട്ടിക വർഗ്ഗ വികസന വകുപ്പും സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും ചേർന്ന്