Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ കൃത്രിമ ദ്വീപ് ഏതാണ് ?

Aവൈപ്പിൻ

Bവെല്ലിങ്ടൺ

Cപരുമല

Dധർമ്മടം ദ്വീപ്

Answer:

B. വെല്ലിങ്ടൺ


Related Questions:

കേരളം സമ്പൂർണ്ണ സാക്ഷരതയുള്ള സംസ്ഥാനമായി പ്രഖ്യാപിച്ച വർഷം?
കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ലോകസഭാ മണ്ഡലം ഏതാണ് ?
കേരളത്തിന്റെ സംസ്ഥാന പക്ഷി ഏത് ?
കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച നഗരം ?
കേരളത്തിന്റെ ഔദ്യോഗിക മത്സ്യം ;