App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ടയർ നിർമ്മാണശാല ?

Aഎം.ആർ.എഫ് ടയേഴ്‌സ്

Bസിയറ്റ് ടയേഴ്‌സ്

Cഅപ്പോളോ ടയേഴ്‌സ്

Dഫാൽക്കൺ ടയേഴ്‌സ്

Answer:

C. അപ്പോളോ ടയേഴ്‌സ്

Read Explanation:

കേരളത്തിലെ ആദ്യത്തെ ടയർ നിർമ്മാണശാല - അപ്പോളോ ടയേഴ്‌സ് (പേരാമ്പ്ര, തൃശ്ശൂർ )


Related Questions:

കേരളത്തിലെ പരമ്പരാഗത വ്യവസായത്തിൽ ഒന്നാം സ്ഥാനത്ത് നില്ക്കുന്നത് :
SIDCO യുടെ ആസ്ഥാനമെവിടെ ?
മദ്രാസ് റബർ ഫാക്ടറി (MRF) സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
കേരളത്തിലെ ഏറ്റവും ആഴം കൂടിയ തുറമുഖം ?
ഇന്റർനാഷണൽ പെപ്പർ എക്സ്ചേഞ്ച് സ്ഥിതിചെയ്യുന്നതെവിടെ ?