💠 സുരഭി - (കേരള സംസ്ഥാന കരകൗശല അപെക്സ് സഹകരണ സംഘം)
കരകൗശല കലാകാരന്മാരുടെ ഉല്പന്നങ്ങൾ വിൽക്കുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനും വേണ്ടി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ആരംഭിച്ച സ്ഥാപനം. സ്ഥാപിതമായ വർഷം - 1964.
💠 കേരള ഹാൻഡിക്രഫ്റ്സ് ഡെവലപ്മെന്റ് കോർപറേഷൻ -
ന്യായ വില നൽകി കരകൗശല വസ്തുക്കൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സ്ഥാപനം.
💠 കാഡ്‌കോ - (കേരള ആർട്ടിസാൻഡ്‌സ് ഡെവലപ്മെന്റ് കോർപറേഷൻ)
കരകൗശല തൊഴിലാളികൾക്കു ഉല്പാദന യൂണിറ്റ് ആരംഭിക്കാനും ട്രേഡ് കേന്ദ്രങ്ങൾ വഴി വിപണനം നടത്താനും സഹായിക്കാൻ ആരംഭിച്ച സംസ്ഥാന ഏജൻസി