കേരളത്തിലെ ആദ്യത്തെ ഡീസൽ താപവൈദ്യുത നിലയമേത് ?AചീമേനിBനല്ലളംCബ്രഹ്മപുരംDകായംകുളംAnswer: C. ബ്രഹ്മപുരം Read Explanation: കേരളത്തിലെ ആദ്യത്തെ താപവൈദ്യുത നിലയം - കായംകുളം 1999 ജനുവരി 17 നാണ് കായംകുളം താപനിലയം സ്ഥാപിതമായത് നാഫ്‌തയാണ് കായംകുളം താപനിലയത്തിൽ ഇന്ധനമായി ഉപയോഗിക്കുന്നത് കേരളത്തിലെ ആദ്യ ഡീസൽ താപവൈദ്യുത നിലയം - ബ്രഹ്മപുരം 1997 മുതലാണ് ബ്രഹ്മപുരം താപനിലയം പ്രവർത്തനം ആരംഭിച്ചത് കേരളത്തിലെ രണ്ടാമത്തെ ഡീസൽ താപവൈദ്യുത നിലയം - നല്ലളം Read more in App